സംയുക്ത പരിശോധന നടത്തി
Monday, May 25, 2020 11:35 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലെ ക​ട്ടു​പ്പാ​റ​യി​ൽ പോ​ത്ത്, കോ​ഴി​യി​റ​ച്ചി എ​ന്നി​വ​യ്ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കി എ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പും, ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ല പ്ര​ദ​ർ​ശി​പ്പി​ക്കാ​തെ​യും, അ​മി​ത വി​ല ഈ​ടാ​ക്കി​യ​തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പ​ന​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ കെ. ​മോ​ഹ​ൻ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫു​ഡ് സേ​ഫ്റ​റി ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ജി.​ര​മി​ത, ആ​ർ.​ശ​ര​ണ്യ, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ ടി.​പ്ര​കാ​ശ​ൻ, ജീ​വ​ന​ക്കാ​ര​ൻ ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.