അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഇ​ന്നു ര​ണ്ടു ട്രെയിനുകൾ
Sunday, May 24, 2020 1:07 AM IST
മ​ല​പ്പു​റം: ഉ​ത്ത​രാ​ഖ​ണ്ഡ്, വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി ഇ​ന്നു ര​ണ്ടു ട്രെയിനുക​ൾ യാ​ത്ര തി​രി​ക്കും.
കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ട്രെയിനുക​ളി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ താ​മ​സ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളും യാ​ത്ര ചെ​യ്യും.
ഉ​ത്ത​രാ​ഖ​ണ്ഡി​ലേ​ക്ക് കോ​ഴി​ക്കോ​ട്ട് നി​ന്നും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പാ​ല​ക്കാ​ട്ട് നി​ന്നു​മാ​ണ് പ്ര​ത്യേ​ക ട്രെ യിനു​ക​ൾ.
മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ൽ നി​ന്നാ​യി ഉ​ത്ത​രാ​ഖ​ണ്ഡി​ലേ​ക്കു 43 പേ​രും നോ​ർ​ത്ത് ഈ​സ്റ്റി​ലേ​ക്കു 59 പേ​രു​മാ​ണ് യാ​ത്ര തി​രി​ക്കു​ന്ന​ത്.