ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് ഭ​ക്ഷ്യ​കി​റ്റു​ക​ൾ ന​ൽ​കി
Sunday, May 24, 2020 1:07 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ നൂ​റോ​ളം ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ല​ന്പൂ​ർ, ച​ന്ത​കു​ന്ന് സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ​മാ​ക്ക് കി​റ്റു​ക​ൾ ന​ൽ​കി​യ​ത്.

ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി. ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​ഗോ​പി​നാ​ഥ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, ടി.​എം.​എ​സ്. ആ​സി​ഫ്, ബെ​ൻ​സി​ലാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.