വ​ന​പാ​ല​ക​ർ​ക്കെ​തി​രേ വ്യാജ ആ​രോ​പ​ണം: കെഎസ്എ​ഫ്പി​എ​സ്ഒ പ്ര​തി​ഷേ​ധി​ച്ചു
Friday, May 22, 2020 11:30 PM IST
നി​ല​ന്പൂ​ർ: വ​ന​പാ​ല​ക​ർ​ക്കെ​തി​രേ വ്യാ​ജ ആ​രോ​പ​ണ​മെ​ന്ന് ആ​ക്ഷേ​പം. സൈ​ല​ന്‍റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​യ കൂ​ന്പ​ൻ മ​ല​യി​ൽ മൂ​ന്ന് നാ​ട​ൻ തോ​ക്കു​മാ​യി അ​തി​ക്ര​മി​ച്ച് ക​യ​റി ക​രി​ങ്കു​ര​ങ്ങ്, മ​ല​യ​ണ്ണാ​ൻ, കാ​ട്ടു​കോ​ഴി തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ളെ വേ​ട്ട​യാ​ടി​യ കു​റ്റ​ത്തി​നു സൈ​ല​ന്‍റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ കീ​ഴ​ട​ങ്ങി​യ പ്ര​തി​ക​ളെ മ​ർ​ദി​ച്ചു​വെ​ന്ന വ്യാ​ജ ആ​രോ​പ​ണം ഉ​യ​ർ​ത്തി ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം. അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ൽ കേ​ര​ള സ്റ്റേ​റ്റ് ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ടീ​വ് സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സ​ഷ​ൻ (കെഎ​സ്എ​ഫ്പി​എ​സ്ഒ) പ്ര​തി​ഷേ​ധി​ച്ചു.സം​ഘ​ട​ന​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​കെ.​വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.