പകാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു സ​ഹാ​യ​ഹ​സ്തം
Tuesday, May 19, 2020 11:13 PM IST
ഏ​ലം​കു​ളം: കോ​വി​സ് 19 മ​ഹാ​മാ​രി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും സ്വാ​ന്ത​ന സ്പ​ർ​ശ​മാ​യി ഏ​ലം​കു​ളം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി. പ​ഞ്ചാ​യ​ത്തി​ലെ 74ല​ധി​കം കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി നേ​രി​ട്ടാ​ണ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ധ​ന​സ​ഹാ​യം കൈ​മാ​റി​യ​ത്.
ഡി​സി​സി സെ​ക്ര​ട്ട​റി സി. ​സു​കു​മാ​ര​ൻ, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ പി.​കെ കേ​ശ​വ​ൻ, എം.​പി ജ​നാ​ർ​ദ​ന​ൻ, കെ. ​ഭാ​ര​തി. ര​വി പ​ള്ള​ത്ത്, എം.​കെ ബി​ജു, പി.​വി പ്രി​ജേ​ഷ്, ജ​യ​രാ​ജ് പു​ളി​ങ്കാ​വ്, ര​മ്യ​മാ​നി​തൊ​ടി, ഫ്രാ​ൻ​സി​സ് ച​ക്കു​ങ്ക​ൽ, മു​ത്തു ചി​ക്കി​സ്, എ.​കെ മു​ഹ​മ്മ​ദ് താ​ജു​ദീ​ൻ ഏ​ലം​കു​ളം, അ​ൻ​വ​ർ മ​ല​യ​ങ്ങാ​ട്, ഹം​സ മു​ണ്ടു​ക്കാ​ട്ടി​ൽ, അ​ജ​യ​ൻ ആ​ലം​കൂ​ട്ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.