കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ട് പു​നപ​രി​ശോ​ധി​ക്ക​ണം: എ​സ്ടി​യു
Tuesday, May 19, 2020 11:13 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ട് പു​നപ​രി​ശോ​ധി​ക്ക​ണ​മെ​ന്നു എ​സ്ടി​യു പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ണ്‍​ലൈ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം എ​സ്ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​അ​ബ്ദു​ൾ നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​കു​ഞ്ഞാ​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ച്ചീ​രി ഫാ​റൂ​ഖ്, ട്ര​ഷ​റ​ർ ആ​ക്കാ​ട്ട് അ​ബു​ബ​ക്ക​ർ, ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്റ​ഫ് പു​ത്തൂ​ർ, ക​ട്ടു​പ്പാ​റ മു​ഹ​മ്മ​ദ​ലി, അ​ബ്ദു​ൾ ഗ​ഫൂ​ർ, ബ​ഷീ​ർ ചീ​നി​ക്ക​ൽ, ടി.​എ​ൻ ഇ​സ്ഹാ​ക്ക, കു​ഞ്ഞാ​പ്പ മ​ണ്ണാ​ർ​മ​ല, റാ​ബി​യ ക​ല്ലു​ങ്ങ​ൽ, സാ​ബി​ക്ക സ​ത്താ​ർ, ഉ​മ്മ​ർ തോ​ട്ട​പ്പാ​യി അ​യ്യ​പ്പ​ൻ കാ​ന്പ്രം, എം.​കെ മൈ​മൂ​ന, ബ​ഷീ​ർ ക​ള​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.