ഇഎംഎ​സ് ആ​ശു​പ​ത്രി ഒ​രു കോ​ടി ന​ൽ​കി
Thursday, April 9, 2020 10:54 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ഇ.​എം.​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ആ​ദ്യ ഘ​ട്ട​ത്തി​ൽ ഒ​രു കോ​ടി രൂ​പ ന​ൽ​കി.
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള തു​ക​യു​ടെ ചെ​ക്ക് ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ. ​എ. മു​ഹ​മ്മ​ദ് ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക്കി​ന് കൈ​മാ​റി. ആ​ശു​പ​ത്രി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും മു​ൻ എം​എ​ൽ​എ​യു​മാ​യ വി.​ശ​ശി​കു​മാ​ർ, ജ​ന​റ​ൽ മാ​നേ​ജ​ർ എം. ​അ​ബ്ദു​ൾ നാ​സ​ർ, മാ​നേ​ജ​ർ ഐ. ​ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.