മ​ല​പ്പു​റ​ത്തു ഒ​രാ​ൾ​ക്കു കൂ​ടി കോ​വി​ഡ്
Tuesday, April 7, 2020 11:37 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്കു​കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ്- 19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. വേ​ങ്ങ​ര ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ നാ​ൽ​പ്പ​ത്തി​യ​ഞ്ചു​കാ​രി​ക്കാ​ണ് വൈ​റ​സ് ബാ​ധ​യെ​ന്ന് മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു.
ഡ​ൽ​ഹി നി​സാ​മു​ദീ​നി​ലും മും​ബൈ​യി​ലും ഭ​ർ​ത്താ​വി​നും മ​റ്റു അ​ഞ്ചു കു​ടും​ബ​ങ്ങ​ൾ​ക്കു​മൊ​പ്പം താ​മ​സി​ച്ചു തി​രി​ച്ചെ​ത്തി​യ​വ​രാ​ണ് ഇ​വ​ർ. വൈ​റ​സ് ബാ​ധ​യു​ള്ള സ്ത്രീ ​നി​സാ​മു​ദീ​നി​ലെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. ഇ​തോ​ടെ നി​ല​വി​ൽ ജി​ല്ല​യി​ലു​ള്ള വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 13 ആ​യി. ര​ണ്ടു​പേ​രാ​ണ് ഇ​തു​വ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു ശേ​ഷം രോ​ഗ​മു​ക്ത​രാ​യ​ത്. അ​തി​ൽ ഒ​രാ​ൾ ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു.
ഫെ​ബ്രു​വ​രി 14ന് ​ഭ​ർ​ത്താ​വി​നൊ​പ്പ​മാ​ണ് ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി​നി ഡ​ൽ​ഹി നി​സാ​മു​ദീ​നി​ലേ​ക്ക് യാ​ത്ര​യാ​യ​ത്. മ​ന്പു​റം സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തോ​ടൊ​പ്പം തി​രൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്നു രാ​വി​ലെ ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് തീ​വ​ണ്ടി​യി​ൽ യാ​ത്ര തി​രി​ച്ച് ഉ​ച്ച​യ്ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. അ​വി​ടെ നി​ന്നു മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നെ​ത്തി​യ അ​ഞ്ച് കു​ടും​ബ​ങ്ങ​ളു​മാ​യി ചേ​ർ​ന്നു 12 അം​ഗ സം​ഘ​മാ​യി ട്രെ​യി​നി​ൽ ഡ​ൽ​ഹി​യി​ലേ​ക്കു യാ​ത്ര​യാ​യി. ഫെ​ബ്രു​വ​രി 17 ന് ​നി​സാ​മു​ദീ​നി​ലെ​ത്തി ബം​ഗ്ലാ​വാ​ലി മ​സ്ജി​ദി​ൽ താ​മ​സി​ച്ചു.
ഫെ​ബ്രു​വ​രി 20 ന് ​നി​സാ​മു​ദീ​നി​ൽ നി​ന്നു തീ​വ​ണ്ടി​യി​ൽ യാ​ത്ര ആ​രം​ഭി​ച്ച് 21 ന് ​മും​ബൈ​യി​ലെ​ത്തി. അ​വി​ടെ ത​ബ്‌​ലീ​ഗ് മ​സ്ജി​ദി​ലും വി​വി​ധ വീ​ടു​ക​ളി​ലു​മാ​യി ഒ​രു​മാ​സ​ത്തോ​ളം സം​ഘം താ​മ​സി​ച്ചു.
മാ​ർ​ച്ച് 23 ന് ​മും​ബൈ​യി​ൽ നി​ന്നു എ​ഐ - 581 എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ രാ​വി​ലെ 9.45ന് ​ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ടാ​ക്സി വാ​ഹ​ന​ത്തി​ൽ ക​ണ്ണ​മം​ഗ​ല​ത്തെ വീ​ട്ടി​ലെ​ത്തി സ്വ​യം നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു.
ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ഏ​പ്രി​ൽ അ​ഞ്ചി​നു തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പൊ​തു​സ​ന്പ​ർ​ക്ക​മി​ല്ലാ​തെ എ​ത്തി സാ​ന്പി​ൾ ന​ൽ​കി​യ ശേ​ഷം വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി. വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​ന്ന​ലെ 108 ആം​ബു​ല​ൻ​സി​ൽ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് പൊ​തു​സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ഇ​വ​ർ വീ​ട്ടി​ലു​ള്ള​വ​രു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കി​യി​രു​ന്ന​താ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വൈ​റ​സ് ബാ​ധി​ത​യു​ടെ ഭ​ർ​ത്താ​വ്, അ​ഞ്ചു മ​ക്ക​ൾ, ര​ണ്ടു പേ​ര​മ​ക്ക​ൾ, ഒ​രു മ​രു​മ​ക​ൻ എ​ന്നി​വ​രെ​യും കൂ​ടെ സ​ഞ്ച​രി​ച്ചി​രു​ന്ന സം​ഘ​ത്തി​ലെ മ​ന്പു​റം സ്വ​ദേ​ശി​യെ​യും ഭാ​ര്യ​യെ​യും മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു.
ഇ​പ്പോ​ൾ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി നേ​രി​ട്ടു സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രും അ​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രും കൂ​ടെ യാ​ത്ര ചെ​യ്ത​വ​രും നി​ർ​ബ​ന്ധ​മാ​യും വീ​ടു​ക​ളി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളോ രോ​ഗ ല​ക്ഷ​ങ്ങ​ളോ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ൽ പോ​കാ​തെ ജി​ല്ലാ ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും പാ​ലി​ക്ക​ണം. ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ - 0483 2737858, 2737857, 2733251, 2733252, 2733253.