വീ​ട്ട​മ്മ​യ്ക്ക് മ​രു​ന്നെ​ത്തി​ച്ച് പോ​ലീ​സ്
Tuesday, April 7, 2020 11:35 PM IST
കാ​ളി​കാ​വ്: രോ​ഗി​യാ​യ വീ​ട്ട​മ്മ​ക്ക് മ​രു​ന്നെ​ത്തി​ച്ചു ന​ൽ​കി പോ​ലീ​സ്. പ​ള്ളി​ശേ​രി സ്വ​ലാ​ത്ത് ന​ഗ​റി​ലെ കാ​ന്പ​റ​വ​ൻ മു​സ്ത​ഫ​യു​ടെ ഭാ​ര്യ റം​ല​ത്തി​നാ​ണ് ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് കാ​ളി​കാ​വ് ഇ​ൻ​സ്പെ​ക്ട​ർ ജ്യോ​തീ​ന്ദ്ര​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​രു​ന്നെ​ത്തി​ച്ചു ന​ൽ​കി​യ​ത്. ശ്വാ​സ​കോ​ശം ചു​രു​ങ്ങി​പോ​കു​ന്ന അ​സു​ഖ​മു​ള്ള​തി​നാ​ൽ മാ​സം തോ​റും ഇ​വ​ർ ക​ഴി​ക്കു​ന്ന മ​രു​ന്നി​ന് 4500 യൂ​പ​യോ​ളം ചെ​ല​വ് വ​രും. കോ​ഴി​ക്കോ​ട്ടു നി​ന്നാ​ണ് മ​രു​ന്നു ല​ഭി​ക്കു​ക. ലോ​ക്ക് ഡൗ​ണ്‍ ആ​യ​തി​നാ​ൽ
മ​രു​ന്നു ല​ഭി​ക്കാ​നു​ള്ള പ്ര​യാ​സ​മ​റി​ഞ്ഞ പോ​ലീ​സ് ഇ​ട​പെ​ട്ട് മ​രു​ന്നു വ​രു​ത്തി ന​ൽ​കു​ക​യാ​യി​രു​ന്നു.
നി​ർ​ധ​ന കു​ടും​ബ​ത്തി​നു തു​ട​ർ​ന്നു മ​രു​ന്നു ല​ഭ്യ​മാ​ക്കാ​ൻ ത​യാ​റു​ള്ള​വ​ർ ഉ​ണ്ടെ​ങ്കി​ൽ അ​റി​യി​ക്ക​ണ​മെ​ന്നു പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.