ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ർ​ബ​ൻ ബാ​ങ്ക് സംഭാവന ന​ൽ​കി
Saturday, April 4, 2020 10:54 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സം​ഭാ​വ​ന​യാ​യി 6646391 രൂ​പ​യു​ടെ ചെ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ സ​ഹ​ക​ര​ണ അ​സി​സ്റ്റ് ര​ജി​സ്ട്രാ​ർ വി. ​ഗോ​വി​ന്ദ​ൻ​കു​ട്ടി ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ വി. ​മോ​ഹ​നി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.

മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും സ​ല​റി ച​ല​ഞ്ചാ​യി ന​ൽ​കി​യ 5608271 രൂ​പ​യും ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ ന​ൽ​കി​യ 38120 രൂ​പ​യും ബാ​ങ്കി​ന്‍റെ പൊ​തു​ന​ൻ​മ ഫ​ണ്ടി​ൽ നി​ന്നു 10 ല​ക്ഷം രൂ​പ​യും ചേ​ർ​ത്താ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത്. ഡ​യ​റ​ക്ട​ർ​മാ​രാ​യ പി. ​സൈ​താ​ലി​ക്കു​ട്ടി, വി. ​രാ​ജേ​ന്ദ്ര​ൻ, വി. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ, ടി.​കെ ജ​യ​ൻ, യു. ​അ​ജ​യ​ൻ, അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​അ​നി​ൽ​കു​മാ​ർ, ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ എ​സ്.​ആ​ർ ര​വി​ശ​ങ്ക​ർ, സി. ​മു​ര​ളീ​ധ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.