മ​ങ്ക​ട​യി​ൽ 14 കേ​സു​ക​ൾ
Saturday, April 4, 2020 10:53 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു17 കേ​സു​ക​ൾ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. 14 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. മ​ങ്ക​ട ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൻ.സു​കു​മാ​ര​ൻ, പ്ര​ദീ​പ്കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ബി​ന്ദു മു​ര​ളി, അ​ന്പി​ളി, ന​സീ​ർ കൂ​ട്ടി​ൽ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ര​ഘു​നാ​ഥ്, പ്ര​വീ​ണ്‍, സ​മീ​ർ പു​ല്ലോ​ട​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സ്ക്വ​ഡ് ആ​ണ് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.