റേ​ഷ​ൻ ക​ട​ക​ൾ ഇ​ന്നു പ്ര​വ​ർ​ത്തി​ക്കും
Saturday, April 4, 2020 10:53 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​വ​ദി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി എ​ല്ലാ റേ​ഷ​ൻ ക​ട​ക​ളും ഇ​ന്നു തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നു ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.