പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി
Monday, March 30, 2020 10:46 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ട്ര​ഷ​റി​യി​ൽ നി​ന്നു​ള്ള പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി അ​ക്കൗ​ണ്ട് 0, 1 അ​വ​സാ​നി​ക്കു​ന്ന​വ​ർ ഏ​പ്രി​ൽ ര​ണ്ടാം തീ​യ​തി രാ​വി​ലെ 10 മ​ണി​ക്കും അ​ക്കൗ​ണ്ട് ന​ന്പ​ർ 2, 3 അ​വ​സാ​നി​ക്കു​ന്ന​വ​ർ മൂ​ന്നാം തീ​യ​തി​യും 4, 5 അ​ക്ക​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ നാ​ലാം തീ​യ​തി​യും 6,7 അ​ക്ക​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ ആ​റാം തീ​യ​തി​യും 8, 9 അ​ക്ക​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ ഏ​ഴാം തീ​യ​തി രാ​വി​ലെ ഒ​ൻ​പ​തു മ​ണി മു​ത​ൽ പെ​ൻ​ഷ​ൻ വാ​ങ്ങാ​വു​ന്ന​താ​ണ്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഏ​ത് ന​ന്പ​ർ​കാ​ർ​ക്കും വാ​ങ്ങാ​വു​ന്ന​താ​ണ്. കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ പെ​ൻ​ഷ​ൻ വാ​ങ്ങ​ൽ നീ​ട്ടി​വെ​ക്കാ​ൻ പ​റ്റു​ന്ന​വ​ർ മാ​സാ​വ​സാ​ന​ത്തേ​ക്ക് നീ​ട്ടി​വെ​ച്ച് തി​ര​ക്ക് കു​റ​ക്കേ​ണ്ട​താ​ണ്. ട്ര​ഷ​റി​യി​ൽ വ​രു​ന്ന പെ​ൻ​ഷ​ൻ​കാ​ർ ആ​രോ​ഗ്യ​വ​കു​പ്പ് നി​ഷ്ക​ർ​ഷി​ക്കു​ന്ന പ്ര​കാ​ര​മു​ള്ള മു​ഖാ​വ​ര​ണം ധ​രി​ക്കേ​ണ്ട​തും കൈ ​വൃ​ത്തി​യാ​ക്കേ​ണ്ട​തു​മാ​ണ്. ഇ​തി​ന് ആ​വ​ശ്യ​മാ​യ സാ​നി​റ്റൈ​സ​ർ ആ​രോ​ഗ്യ​വ​കു​പ്പ് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
ടോ​ക്ക​ണ്‍ ന​ന്പ​ർ ട്ര​ഷ​റി​യു​ടെ മു​ൻ​ഭാ​ഗ​ത്തു​ള്ള കൗ​ണ്ട​റി​ൽ പ​റ​യും. ഒ​രേ സ​മ​യം പ​ത്ത് പേ​ർ​ക്ക് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യം മാ​ത്ര​മേ ട്ര​ഷ​റി​യി​ൽ ഉ​ള്ളൂ എ​ന്ന​തി​നാ​ൽ പെ​ൻ​ഷ​ൻ​കാ​ർ പു​റ​ത്ത് നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ച് കാ​ത്തി​രി​ക്കേ​ണ്ട​താ​ണ്. ഇ​തി​ന് പു​റ​ത്ത് ഇ​രി​പ്പി​ടം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.