ച​ക്ക​യു​മാ​യി ബൈ​ക്കി​ൽ പോ​യ യു​വാ​ക്ക​ളെ പോ​ലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Monday, March 30, 2020 10:45 PM IST
എ​ട​ക്ക​ര: പെ​ണ്‍​മ​ക്ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് മാ​താ​വ് ച​ക്ക കൊ​ടു​ത്ത​യ​ച്ചു, ച​ക്ക​യു​മാ​യി പോ​യ യു​വാ​ക്ക​ളെ പോ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വ​ച്ചു. ജി​ല്ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന നി​രോ​ധ​നാ​ജ്ഞ വ​ക​വെ​ക്കാ​തെ അ​നാ​വ​ശ്യ​മാ​യി ച​ക്ക​യു​മാ​യി പോ​യ യു​വാ​ക്ക​ളെ​യാ​ണ് പോ​ത്തു​ക​ൽ പോ​ലി​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വ​ച്ച​ശേ​ഷം വൈ​കി​ട്ട് വി​ട്ട​യ​ച്ച​ത്.
ബൈ​ക്കി​ൽ എ​ത്തി​യ യു​വാ​ക്ക​ളെ പോ​ത്തു​ക​ൽ പോ​ലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. അ​നാ​വ​ശ്യ​മാ​യി യാ​ത്ര ചെ​യ്ത​തി​നാ​ണ് യു​വാ​ക്ക​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വ​ച്ച​ത്. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ്പി​ലാ​ക്കി​യ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ൻ ജ​ന​ങ്ങ​ൾ ത​യാ​റാ​കു​ന്നി​ല്ലെ​താ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​നാ​വ​ശ​്യ​മാ​യി യാ​ത്ര ചെ​യ്ത​തി​ന് എ​ട​ക്ക​ര സ്റ്റേ​ഷ​നി​ൽ തി​ങ്ക​ളാ​ഴ്ച മൂ​ന്ന് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.