വി​സ്ഡം മെ​ഡി​ക്ക​ൽ ഹെ​ൽ​പ് ഡെ​സ്ക് സ​ജ്ജം
Sunday, March 29, 2020 10:42 PM IST
മ​ല​പ്പു​റം: ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണ​മാ​യി യാ​ത്രാ സൗ​ക​ര്യ​മി​ല്ലാ​തെ ചി​കി​ത്സ സാ​ധ്യ​മാ​കാ​തി​രി​ക്കു​ന്ന രോ​ഗി​ക​ൾ​ക്കാ​ശ്വാ​സ​മാ​യി വി​സ്ഡം മെ​ഡി​ക്ക​ൽ ഹെ​ൽ​പ് ഡെ​സ്ക് തു​ട​ങ്ങി. രോ​ഗി​ക​ൾ​ക്കാ​യി ഡോ​ക്ട​ർ​മാ​രു​ടെ സൗ​ജ​ന്യ സേ​വ​ന​മൊ​രു​ക്കി​യാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രോ​ഗി​യു​ടെ അ​സു​ഖം ഫോ​ണി​ലൂ​ടെ വി​ളി​ച്ച് അ​റി​യി​ച്ചാ​ൽ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ പാ​ന​ലി​നു കൈ​മാ​റു​ക​യാ​ണ് ചെ​യ്യു​ക.
രോ​ഗ​ത്തി​ന​ന​നു​സ​രി​ച്ച ചി​കി​ത്സാ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ ഡോ​ക്ട​ർ​മാ​ർ സ​ജ്ജ​രാ​യി​രി​ക്കും. ജ​ന​റ​ൽ മെ​ഡി​സി​ൻ, ന്യൂ​റോ​ള​ജി, ഓ​ർ​ത്തോ, ഇ​എ​ൻ​ടി, ടെ​ർ​മെ​റ്റോ​ള​ജി, ജ​ന​റ​ൽ സ​ർ​ജ​റി, നെ​ഫ്രോ​ള​ജി, കാ​ർ​ഡി​യോ​ള​ജി, ഓ​ബ്സു​ക്റ്റി​ക്, ഗൈ​ന​ക്കോ​ള​ജി, സൈ​ക്യാ​ട്രി, ഡീ ​അ​ഡി​ക്ഷ​ൻ, കൗ​ണ്‍​സി​ലിം​ഗ്, പീ​ഡി​യാ​ട്രി​ക്, യൂ​റോ​ള​ജി, ഡെ​ന്‍റ​ൽ, ആ​യു​ർ​വേ​ദ, ഹോ​മി​യോ, ഓ​ങ്കോ​ള​ജി, ഓ​പ്ത​മോ​ള​ജി, ഗ്യാ​സ്ട്ര​ൻ​റോ​ള​ജി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കും.ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ട​വ​രു​ടെ മോ​ച​ന​ത്തി​നാ​യി ഡീ ​അ​ഡി​ക്ഷ​ൻ, കൗ​ണ്‍​സി​ലിം​ഗ് സം​ഘം രം​ഗ​ത്തു​ണ്ട്.
വി​സ്ഡം യൂ​ത്ത് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​പി.​എ​ൻ. ഷ​ബീ​ൽ, ഡോ. ​ഫ​സ്ലു റ​ഹ്മാ​ൻ, ഡോ. ​പി.​പി ന​സീ​ഫ്, ഡോ. ​മു​ഹ​മ്മ​ദ്കു​ട്ടി ക​ണ്ണി​യ​ൻ, ഡോ. ​അ​ഹ്മ​ദ്ഷാ​സ്, ഡോ. ​ന​ജ്മു​ദീ​ൻ കൂ​രി​യാ​ട​ൻ, ഡോ. ​മു​ഹ​മ്മ​ദ് അ​സ്ലം, ഡോ. ​വ​സീം, ഡോ. ​സ​ലാ​ഹു​ദീ​ൻ, ഡോ. ​പി.​പി അ​ബ്ദു​ൾ മാ​ലി​ക്, ഡോ.​സാ​ദി​ഖ് ബി​ൻ കാ​സിം, ഡോ. ​ഷാ​നൂ​ൻ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഫോ​ണ്‍; 9447544102.