ക്ഷേ​മ പെ​ന്‍​ഷ​ന്‍ : മു​ഴു​വ​ന്‍​പേ​ര്‍​ക്കും ന​ല്‍​ക​ണമെന്ന്
Sunday, March 29, 2020 10:42 PM IST
വ​ട​ക​ര: ഭ​ര്‍​ത്താ​വി​നന്‍റെ മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത പെ​ന്‍​ഷ​ന്‍ ല​ഭി​ച്ചി​കൊ​ണ്ടി​രി​ക്കു​ന്ന മു​ഴു​വ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കും പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല്‍ പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക കാ​ര​ണം പ​റ​ഞ്ഞ് പെ​ന്‍​ഷ​ന്‍ ത​ട​ഞ്ഞു​വെ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. അ​ടി​യ​ന്തര​മാ​യി മു​ഴു​വ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കും പെ​ന്‍​ഷ​ന്‍ ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കൗ​ണ്‍​സി​ല്‍ പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ ടി. ​കേ​ളു, ക​ണ്‍​വീ​ന​ര്‍ പി.​എം. മു​സ്ത​ഫ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. നി​ത്യ​കൂ​ലി​ക്ക് പോ​യി ജീ​വി​തം പു​ല​ര്‍​ത്തി​യ വി​ധ​വ​ക​ള്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ദു​രി​ത പൂ​ര്‍​ണ​മാ​യ അ​വ​സ്ഥ​യി​ലാ​ണു​ള്ള​തെ​ന്നും സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യത്തില്‌ വേ​ണ്ട ഭേ​ദ​ഗ​തി വ​രു​ത്താ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും വ​നി​താ ലീ​ഗ് സം​സ്ഥാ​ന​വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​സ​ഫി​യ വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.