പ്ര​വാ​സി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കണം
Sunday, March 29, 2020 10:42 PM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് 19 കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും നാ​ട്ടി​ലും ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​തെ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ളാ പ്ര​ദേ​ശ് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ടി.​അ​ബ്ദു​ൽ അ​സീ​സ്, സ​ലാം ആ​ല​ങ്ങ​ത്തി​ൽ, ആ​ന്‍റ​ണി മാ​ത്യൂ, വി.​പി.​ല​ത്തീ​ഫ്,ഗ​ഫൂ​ർ, എ.​പി.​ഹ​സ​ൻ, ക​ലാം, ബ​ഷീ​ർ തെ​ക്കു​ന്പാ​ടി, ചെ​റി പ​നോ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.