അവശ്യസാധനങ്ങളുടെ വി​ല​ വ​ർ​ധി​ക്കു​ന്നു
Sunday, March 29, 2020 10:40 PM IST
മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക്് ഡൗ​ണ്‍ നാ​ടി​നെ നി​ശ്ച​ല​മാ​ക്കി​യ​പ്പോ​ൾ അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ വി​ല ഉ​യ​രു​ന്നു. പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി എ​ന്നി​വ​യ്ക്ക് ക്ഷാ​മം നേ​രി​ടു​ന്നി​ല്ലെ​ങ്കി​ലും വി​ല വ​ർ​ധി​ച്ച​ത് ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്. ദി​വ​സ​ങ്ങ​ളാ​യി ജോ​ലി​ക്ക് പോ​കാ​നാ​കാ​ത്ത നി​ത്യ​കൂ​ലി​ക്കാ​രെ​യാ​ണ് വി​ല​ക്ക​യ​റ്റം കൂ​ടു​ത​ലാ​യി വി​ഷ​മി​പ്പി​ക്കു​ന്ന​ത്.
മ​ല​പ്പു​റം ജി​ല്ല​യി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​തി​നാ​ൽ ഒ​ട്ടു​മി​ക്ക ഉ​ത്പ്പ​ന്ന​ങ്ങ​ളും ക​ട​ക​ളി​ൽ ല​ഭ്യ​മാ​ണ്. ജി​ല്ല​യി​ലേ​ക്ക് ത​മി​ഴ്്നാ​ട്ടി​ൽ നി​ന്നു ച​ര​ക്കു​ക​ൾ എ​ത്തു​ന്ന പ്ര​ധാ​ന ചെ​ക്ക് പോ​സ്റ്റാ​യ വ​ഴി​ക്ക​ട​വ് ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ ത​ട​സ്‌​സ​ങ്ങ​ളി​ല്ലാ​തെ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും എ​ത്തു​ന്നു​ണ്ട്. അ​തേ സ​മ​യം, ബ്രോ​യി​ല​ർ കോ​ഴി, മ​ൽ​സ്യം എ​ന്നി​വ​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞി​ട്ടു​ണ്ട്.
പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല​യി​ലാ​ണ് വ​ലി​യ വ​ർ​ധ​ന​വു​ള്ള​ത്. സ​വാ​ള, വെ​ണ്ട​യ്ക്ക, ത​ക്കാ​ളി തു​ട​ങ്ങി​യ​വ​ക്ക് ലോ​ക്ക്്ഡൗ​ണ്‍ നി​ല​വി​ൽ വ​ന്ന അ​ന്നു​മു​ത​ൽ വി​ല ക​യ​റി നി​ൽ​ക്കു​ക​യാ​ണ്. ഇ​വ​യു​ടെ വി​ല ഏ​റെ കു​റെ ഇ​ര​ട്ടി​യാ​യി. ബീ​ൻ​സ്, കാ​ര​റ്റ്, വെ​ള്ള​രി തു​ട​ങ്ങി​വ വ്യാ​പ​ക​മാ​യി മാ​ർ​ക്ക​റ്റു​ക​ളി​ൽ എ​ത്തു​ന്നു​മി​ല്ല.
ത​മി​ഴ്്നാ​ട്ടി​ലെ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ളി​ൽ പ​ല​തും അ​ട​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ ഏ​താ​നും ലോ​ഡു​ക​ൾ മാ​ത്ര​മാ​ണ് ജി​ല്ല​യി​ലേ​ക്കു പ​ച്ച​ക്ക​റി​ക​ൾ എ​ത്തു​ന്ന​ത്. ഹോ​ൾ സെ​യി​ൽ ക​ട​ക​ളി​ൽ നി​ന്ന് നി​യ​ന്ത്രി​ത അ​ള​വു​ക​ളി​ലാ​ണ് റീ​ട്ടെ​യി​ൽ ക​ച്ച​വ​ട​ക്കാ​ർ​ക്ക് പ​ച്ച​ക്ക​റി​ക​ൾ ന​ൽ​കു​ന്ന​ത്. നേ​ന്ത്ര​പ​ഴം പോ​ലു​ള്ള പ്ര​ധാ​ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് കാ​ര്യ​മാ​യ വി​ല​വ​ർ​ധ​ന​വി​ല്ല.
പ​യ​റു വ​ർ​ഗ​ങ്ങ​ൾ​ക്ക് ഒ​രാ​ഴ്ച മു​ന്പു ത​ന്നെ വി​ല വ​ർ​ധി​ച്ചു. ഉ​ഴു​ന്ന്, ഗ്രീ​ൻ പീ​സ് തു​ട​ങ്ങി​യ​വ​ക്ക് കി​ലോ​ക്ക് നാ​ൽ​പ​ത് രൂ​പ​യോ​ളം കൂ​ടി. വെ​ളു​ത്തു​ള്ളി, ചെ​റി​യ​ഉ​ള്ളി എ​ന്നി​വ​യു​ടെ വി​ല​യും ഉ​യ​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ്.
കോ​ഴി​യി​റ​ച്ചി വി​ല​യി​ലും വ​ർ​ധ​ന​വാ​ണ്. ര​ണ്ടാ​ഴ്ച മു​ന്പ് വ​രെ പ​ക്ഷി​പ്പ​നി ഭീ​തി മൂ​ലം കി​ലോ​ക്ക് അ​ന്പ​ത് രൂ​പ​യി​ൽ താ​ഴെ​യാ​യി​രു​ന്നു കോ​ഴി വി​ല. ഇ​പ്പോ​ൾ 120 വ​രെ​യെ​ത്തി. പ​ക്ഷി​പ്പ​നി ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് മൂ​ന്നു കോ​ഴി നൂ​റു രൂ​പ​ക്കാ​ണ് വി​റ്റി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള ലോ​ക്ക്ഡൗ​ണ്‍ കോ​ഴി വി​ല കൂ​ട്ടു​ക​യാ​യി​രു​ന്നു.
മ​ത്സ്യ വി​പ​ണി​യി​ലും വി​ല​ക​ൾ കൂ​ടി​യി​ട്ടു​ണ്ട്. മ​ൽ​സ്യ​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞ​താ​ണ് പ്ര​ധാ​ന കാ​ര​ണം. മ​ല​പ്പു​റം ന​ഗ​ര​ത്തി​ൽ മ​ത്തി​ക്ക് വി​ല കി​ലോ​ക്ക് ഇ​രു​നൂ​റ് രൂ​പ​യി​ലേ​റെ​യാ​ണ്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ വ​ര​വ് ഏ​റെ​ക്കു​റെ നി​ല​ച്ച മ​ട്ടാ​ണ്. മ​ൽ​സ്യ തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കു​ന്ന​ത് നി​ർ​ത്തി​വ​ച്ച​തും വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം വ​ന്ന​തു​മാ​ണ് മ​ൽ​സ്യ വി​പ​ണി​യി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.
വ​രും നാ​ളു​ക​ളി​ൽ വി​പ​ണി​യി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​കു​റ​വു​ണ്ടാ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധ രൂ​ക്ഷ​മാ​യാ​ൽ അ​ത് ച​ര​ക്കു​ക​ളെ​ത്തു​ന്ന​തി​നെ ബാ​ധി​ക്കും. പ​ല​യി​ട​ത്തും ഉ​ത്പാ​ദ​നം ന​ട​ക്കാ​ത്ത​തും വ​രും നാ​ളു​ക​ളി​ൽ പ്ര​തി​സ​ന്ധി വ​ർ​ധി​പ്പി​ക്കു​മെ​ന്ന സൂ​ച​ന​ക​ളു​ണ്ട്. എ​ന്നാ​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി വ​രി​ക​യാ​ണ്. അ​മി​ത​മാ​യി സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യാ​പ​ക​മാ​യി ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​തി​നി​ടെ
കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ഖ്യാ​പി​ച്ച അ​രി​യും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും അ​ടു​ത്ത​യാ​ഴ്ച​യോ​ടെ ജ​ന​ങ്ങ​ൾ​ക്കു ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​തോ​ടെ അ​വ​ശ്യ​വ​സ്തു​ക​ളു​ടെ ല​ഭ്യ​ത സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ​ക്ക് അ​റു​തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ലോ​ക്ക് ഡൗ​ണി​ന്‍റെ​യും നി​രോ​ധ​നാ​ജ്ഞ​യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക്് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത് ത​ട​യാ​ൻ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​രി​ക്കു​ക​യാ​ണ്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ അ​മി​ത​വി​ല​യി​ൽ വി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​ക​ൾ താ​ലൂ​ക്കു​ത​ല ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫീ​സു​ക​ളി​ലോ ലീ​ഗ​ൽ​മെ​ട്രോ​ള​ജി വ​കു​പ്പി​ന്‍റെ സു​താ​ര്യം മൊ​ബൈ​ൽ അ​പ്പ് വ​ഴി​യോ അ​റി​യി​ക്കാ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.
ഫോ​ണ്‍: 9188525708(ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ്), 8281698094, 8281698095(ഏ​റ​നാ​ട്), 8281698096, 8281698097(തി​രൂ​ർ), 8281698098(തി​രൂ​ര​ങ്ങാ​ടി), 8281698099(പൊ​ന്നാ​നി), 8281698101(നി​ല​ന്പൂ​ർ), 8281698102(പെ​രി​ന്ത​ൽ​മ​ണ്ണ),9400064089(കൊ​ണ്ടോ​ട്ടി).