പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഹെ​ൽ​പ് ഡെ​സ്ക് സ​ജീ​വ​മാ​യി
Saturday, March 28, 2020 11:21 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക്ക്ഡൗ​ണ്‍ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കു സ​ഹാ​യ​ത്തി​നാ​യി ന​ഗ​ര​സ​ഭ​യു​ടെ അ​വ​ശ്യ സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ച് ഹെ​ൽ​പ്പ് ഡെ​സ്ക്കു​ക​ൾ രൂ​പീ​ക​രി​ച്ച​താ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് സ​ലീം അ​റി​യി​ച്ചു.ടെ​ലി​മെ​ഡി​സി​ൻ ഹെ​ൽ​പ്പ് ലൈ​ൻ വൈ​ദ്യ​സ​ഹാ​യം വീ​ട്ടി​ലെ​ത്തി​ക്കും. ഫോ​ണ്‍: 9745923872, 8129580055,

9446840574. ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ, മ​രു​ന്ന് എ​ന്നി​വ​യു​ടെ ഹോം ​ഡെ​ലി​വ​റി: 9544800369, 7594910000, ജ​ന​കീ​യ കി​ച്ച​ണി​ൽ നി​ന്നു പാ​കം ചെ​യ്ത ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ: 9446840574, 9544 800369, 9946722239, പ​ണ​വും തൊ​ഴി​ലു​മി​ല്ലാ​ത്ത​വ​ർ​ക്ക് അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ജ​ന്യ ഭ​ക്ഷ​ണ​ക്കി​റ്റി​ന്: 9846409849, 8129580055, 9645075414, മൊ​ബൈ​ൽ ഫോ​ണ്‍ - നെ​റ്റ് എ​ന്നി​വ​യു​ടെ റീ​ച്ചാ​ർ​ജിം​ഗി​നാ​യി തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി, ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പ​ട്ട​ണ​ത്തി​ൽ ര​ണ്ട് ഷോ​പ്പു​ക​ളി​ൽ സൗ​ക​ര്യം.​ആ​വ​ശ്യ​മു​ള്ള​വ​ർ ഓ​ണ്‍ ലൈ​നാ​യി പ​ണ​മ​ട​ച്ചോ, ഈ ​ഷോ​പ്പു​ക​ളി​ൽ നേ​രി​ട്ടെ​ത്തി പ​ണ​മ​ട​ച്ചോ റീ​ചാ​ർ​ജ് ചെ​യ്യാം. ഗ​ൾ​ഫ്ഓ​ണ്‍ മൊ​ബൈ​ൽ​സ്: ബൈ​പ്പാ​സ് റോ​ഡ് പെ​രി​ന്ത​ൽ​മ​ണ്ണ: ഫോ​ണ്‍: 9946965368, നി​നി മൊ​ബൈ​ൽ​സ് വ​ലി​യ​ങ്ങാ​ടി ഫോ​ണ്‍: 9656443388. ന​ഗ​ര​ത്തി​ൽ പാ​കം ചെ​യ്ത ഭ​ക്ഷ​ണം രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ പാ​ർ​സ​ലാ​യി ല​ഭ്യ​മാ​ക്കും. ഷി​ഫാ ക​ഫ്തീ​രി​യ വ​ലി​യ​ങ്ങാ​ടി: 9946973097, 8129580055, 9544800369. ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങാ​തെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​ഭ്യ​ർ​ഥി​ച്ചു.