വാ​യ്പാ പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു
Saturday, March 28, 2020 11:21 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ; പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കോ​വി​ഡ്-19 ന്‍റെ ഭാ​ഗ​മാ​യി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വാ​യ്പ​ക്കാ​ർ​ക്ക് ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ വാ​യ്പാ പ​ലി​ശ നി​ര​ക്ക് ഒ​രു ശ​ത​മാ​നം കു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്് കൊ​ള​ക്കാ​ട​ൻ അ​സീ​സ് അ​റി​യി​ച്ചു.