ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു
Wednesday, March 25, 2020 10:33 PM IST
മ​ങ്ക​ട: മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 2020-21 വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു 15,1099800 രൂ​പ വ​ര​വും 15.8.470028 രൂ​പ ചി​ല​വും 2,52.772 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​ശ​ശി മേ​നോ​നാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
പ്ര​സി​ഡ​ന്‍റ് സ​ഹീ​ദ എ​ലി​ക്കോ​ട്ടി​ൽ, ബി​ഡി​ഒ ഹ​മീ​ദ ജ​ലീ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ത്പാ​ദ​ന​മേ​ഖ​ല, സേ​വ​ന മേ​ഖ​ല എ​ന്നി​വ​ക്കാ​ണ് മു​ൻ​തൂ​ക്കം.
എ​ല്ലാ​വ​രും ഒ​ന്ന​ര മീ​റ്റ​ർ അ​ക​ലം മാ​റി​യാ​ണ് ഇ​രു​ന്ന​ത്. മാ​സ്ക് കെ​ട്ടി​യും സാ​നി​റ്റേ​സ​ർ കൊ​ണ്ട് കൈ ​ക​ഴു​കി​യു​മാ​ണ് ആ​രം​ഭി​ച്ച​ത്. അ​ര മ​ണി​ക്കൂ​ർ കൊ​ണ്ട് അ​വ​സാ​നി​പ്പി​ച്ചു