വെ​യ്റ്റ് റി​ഡ​ക്ഷ​ൻ ക്ലി​നി​ക്ക് ഉ​ദ്ഘാ​ട​നം
Thursday, February 27, 2020 12:43 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്ത്രീ​ക​ളി​ൽ ക​ണ്ടു​വ​രു​ന്ന പി​സി​ഒ​ഡി (പോ​ളി​സി​സ്റ്റി​ക്ക് ഒ​വേ​റി​യ​ൻ ഡി​സീ​സ്)​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​മി​ത​വ​ണ്ണം, ആ​ർ​ത്ത​വ ക്ര​മ​ക്കേ​ടു​ക​ൾ, ഹോ​ർ​മോ​ണ്‍ ക്ര​മ​ക്കേ​ടു​ക​ൾ, വ​ന്ധ്യ​ത എ​ന്നി​വ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി മൗ​ലാ​ന ഐ​വി​എ​ഫ് കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന വെ​യ്റ്റ് റി​ഡ​ക്ഷ​ൻ ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം മൗ​ലാ​ന ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​കെ.​എ.​സീ​തി നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ ഡോ.​പ​വി​ത്ര മ​ഹേ​ഷ്, ഡോ.​റി​യാ​സ് അ​ലി, ഡോ.​സ്മി​ത ഭാ​സ്ക​ർ, ഡോ.​എ.​പി.​ഫൈ​സ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സ്ത്രീ​രോ​ഗ വി​ദ​ഗ്ദ്ധ​രു​ടെ പ്ര​തി​മാ​സ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം. മൗ​ലാ​ന ഐ​വി​എ​ഫ് സെ​ന്‍റ​റി​ലെ ഡോ.​റി​യാ​സ് അ​ലി, ഡോ. ​സ്മി​ത ഭാ​സ്ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ട്രെ​യി​ന​ർ നി​ഷീ​ദ, യോ​ഗ ട്രെ​യി​ന​ർ ഷാ​ഹി​ന, ഡ​യ​റ്റീ​ഷ അ​യ​ൻ ലി​ജി മാ​ത്യു എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ടീ​മാ​യി​രി​ക്കും ക്ലി​നി​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ക.