ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, February 27, 2020 12:43 AM IST
നി​ല​ന്പൂ​ർ: വ​ർ​ധി​ച്ച ജ​ന​സം​ഖ്യ​യു​ടേ​യും ഭൂ​വി​സ്തൃ​തി​യു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ൽ വ​ണ്ടൂ​ർ, വ​ഴി​ക്ക​ട​വ് വി​ല്ലേ​ജു​ക​ൾ വി​ഭ​ജി​ക്ക​ണ​മെ​ന്ന് ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ നി​ല​ന്പൂ​ർ മേ​ഖ​ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ള​യ​ദു​രി​താ​ശ്വാ​സം ഇ​നി​യും ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് ജി​ല്ലാ​ത​ല​ത്തി​ൽ അ​വ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്നും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.​ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​ൻ.​പി. സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ഷാ​ന​വാ​സ്, കെ.​സി.​സു​രേ​ഷ് ബാ​ബു, സി.​കെ.​വി​നോ​ദ്, എ.​പി.​കു​ഞ്ഞാ​ലി​ക്കു​ട്ടി, വി.​മു​ന​വ്വി​ർ, വി.​എ​സ്.​സ​രി​ത, ബി.​സി.​ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: പി.​ബി​ജു(​മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ്), എ.​റു​ബീ​ഷ്, വി​നീ​ത ബി​ജു(​വൈ.​പ്ര​സി), എ​സ്.​ജേ​ക്ക​ബ്ബ്(​മേ​ഖ​ലാ സെ​ക്ര), ബി.​സി.​ബി​ജു, ആ​ർ.​ജ​യ​ച​ന്ദ്ര​ൻ(​ജോ.​സെ​ക്ര), സി.​കെ.​വി​നോ​ദ്(​ട്ര​ഷ​റ​ർ).