ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, February 27, 2020 12:43 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നി​കു​തി ഭീ​ക​ര​ത​ക്കെ​തി​രെ അ​ങ്ങാ​ടി​പ്പു​റം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ങ്ങാ​ടി​പ്പു​റം വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ മ​ങ്ക​ട നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി.​മു​ര​ളീ​ധ​ര​ൻ, എം.​ടി.​കു​ര്യാ​ക്കോ​സ്, പി.​ടി.​അ​സൈ​നാ​ർ, ഇ​യ്യാ​ലി​ൽ ജോ​സു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ഭാ​ക​ര​ൻ, ബേ​ബി വാ​ത്താ​ച്ചി​റ, ഒ​ടു​വി​ൽ അ​ശ്റ​ഫ്, സി.​ഉ​മ്മ​ർ, ഷ​ഹ​ർ​ബാ​നു, ഫെ​ബി​ല ബേ​ബി, കെ.​ടി.​ഗീ​ത, വി​ൻ​സി, മാ​നു വൈ​ലോ​ങ്ങ​ര, മു​സ്ത​ഫ, മൊ​യ്തു, ഷാ​ന്േ‍​റാ, സ​തീ​ശ​ൻ, കൃ​ഷ്ണ​കു​മാ​ർ, സ​ണ്ണി, ഹ​നീ​ഫ, മാ​ത്യു, കെ.​പി.​കൃ​ഷ്ൻ, ഷാ​ഹു​ൽ, ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കാ​ളി​കാ​വ്: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​ളി​കാ​വ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും കാ​ളി​കാ​വ് വി​ല്ലേ​ജ് ഒ​ഫി​സി​ന് മു​ൻ​പി​ൽ ധ​ർ​ണ​യും ന​ട​ത്തി. ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സീ​സ് ചീ​രാ​ൻ തൊ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ളി​കാ​വ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഐ.​മു​ജീ​ബ് ആ​ധ്യ​ക്ഷം വ​ഹി​ച്ചു. സി.​ആ​ബി​ദ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​കെ മു​ഹ​മ്മ​ദ​ലി, പി.​വി.​അ​പ്പു​ണ്ണി നാ​യ​ർ, മ​ന്പാ​ട​ൻ മ​ജീ​ദ്, എ.​പി.​സി​റാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.