ക​ലാ​ശ്രീ അ​വാ​ർ​ഡ് ജേ​താ​വി​ന് സ്വീ​ക​ര​ണം ന​ൽ​കി
Thursday, February 27, 2020 12:43 AM IST
നി​ല​ന്പൂ​ർ: ഡെ​ൽ​ഹി ആ​ർ​ട്ടി​സ്റ്റ് ആ​ൻ​ഡ് റൈ​റ്റേ​ഴ്സ് ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ മൃ​ണാ​ളി​നി സാ​രാ​ഭാ​യി ക​ലാ​ശ്രീ അ​വാ​ർ​ഡ് നേ​ടി​യ മു​തു​കാ​ട് ബി​എം​എ​യു​പി സ്കൂ​ൾ അ​ധ്യാ​പി​ക ജെ​സി ചാ​ക്കോ​യെ അ​നു​മോ​ദി​ച്ചു. ച​ട​ങ്ങ് റ​വ.​ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാം​ഗം മും​താ​സ് ബാ​ബു, ഫാ.​ആ​ന്‍റോ എ​ട​ക്ക​ള​ത്തൂ​ർ, ഫാ.​യോ​ഹ​ന്നാ​ൻ തോ​മ​സ്, ര​ത്ന​കു​മാ​രി, പി.​എ​സ്.​ര​ഘു​റാം, അ​ബ്ദു​ൾ അ​സീ​സ്, ഡെ​യ്സി ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജെ​സി ചാ​ക്കോ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.