വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Wednesday, February 26, 2020 12:26 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക്കാ​ട് ചു​ങ്ക​ത്ത് വ​ച്ച് സ്കൂ​ട്ട​ർ മ​റി​ഞ്ഞ് മ​ണ്ണാ​ർ​മ​ല സ്വ​ദേ​ശി​ക​ളാ​യ മേ​ലേ​തി​ൽ വീ​ട്ടി​ൽ ഉ​ണ്ണീ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ ഫാ​യി​സ് (18), പ​ച്ചീ​രി വീ​ട്ടി​ൽ സു​രേ​ഷി​ന്‍റെ മ​ക​ൻ വി​ജേ​ഷ് (18), പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​മു​ട്ടി പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി ആ​ലി​ക്ക​ൽ വീ​ട്ടി​ൽ ബ​ഷീ​ർ (52), പൂ​പ്പ​ല​ത്ത് വ​ച്ച് ബൈ​ക്കും സൈ​ക്കി​ളും കൂ​ട്ടി​മു​ട്ടി പാ​തി​രി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ചോ​ല​ശേ​രി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​ജാ​ദ് (22) കാ​യ​ലും വ​ക്ക​ത്ത് വീ​ട്ടി​ൽ നൗ​ഷാ​ദി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് റി​ഷാ​ദ് (15), അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി കൊ​ങ്ങ​ത്ത് വീ​ട്ടി​ൽ ഷ​ഫീ​ഖ് (21), ഒ​ലി​ങ്ക​ര​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് ആ​ന​മ​ങ്ങാ​ട് സ്വ​ദേ​ശി നൊ​ട്ട​ത്തു കു​ന്ന് വീ​ട്ടി​ൽ വൈ​ശാ​ഖ് (20), ഒ​ലി​ങ്ക​ര​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് ആ​ന​മ​ങ്ങാ​ട് സ്വ​ദേ​ശി നൊ​ട്ട​ത്ത് കു​ന്ന് വീ​ട്ടി​ൽ കെ​വ​ശാ​ഖ് (20), മ​ല​പ്പു​റ​ത്ത് വ​ച്ച് ബൈ​ക്ക് മ​റി​ഞ്ഞ് മ​ണ്ണാ​ർ​മ​ല സ്വ​ദേ​ശി പ​ടി​പ്പു​ര വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഫ​ർ​സാ​ൻ (24), മ​ണ്ണാ​ർ​ക്കാ​ട് ച​ങ്ങ​ലീ​രി​യി​ൽ വ​ച്ച് സ്കൂ​ട്ട​റും ഓ​ട്ടോ​യും കൂ​ട്ടി​മു​ട്ടി ച​ങ്ങ​ലീ​രി സ്വ​ദേ​ശി കു​ള​ങ്ങ​ര വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ (60), നെ​ല്ലാ​യ പു​ലാ​ക്കാ​ട് വ​ച്ച് ബൈ​ക്കു​ക​ൾ കൂ​ട്ടി​മു​ട്ടി പൊ​ന്പി​ലാ​യ സ്വ​ദേ​ശി കു​ന്ന​ത്തും പീ​ടി​ക​ക്ക​ൽ വീ​ട്ടി​ൽ ഹം​സ (42) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.