ഡി​വി​ഷ​ൻ സ​മ്മേ​ള​നം ഇ​ന്ന്
Wednesday, February 26, 2020 12:26 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ല​ക്ട്രി​ക്ക​ൽ വ​യ​ർ​മാ​ൻ, സൂ​പ്പ​ർ​വൈ​സേ​ഴ്സ് ആ​ൻ​ഡ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് ഏ​കോ​പ​ന സ​മി​തി പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വി​ഷ​ൻ പ്ര​ഥ​മ സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് എം​യു​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ.​എം.​മു​ഹ​മ്മ​ദ് ക​മാ​ൽ അ​ധ്യ​ക്ഷ​നാ​കും. സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് ചു​ങ്ക​ത്ത​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​സ്മാ​ൻ താ​മ​ര​ത്ത്, സി.​സെ​ബി തോ​മ​സ്, വി.​ബി.​ര​ഘു​നാ​ഥ്, റ​ഫീ​ഖ്, ജി​ല്ലാ ജ​ന.​സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​ഇ​ബ്രാ​ഹീം​കു​ട്ടി, ജ​ന.​സെ​ക്ര​ട്ട​റി എ.​ന​ജ്മ​ൽ ബാ​ബു, കെ.​എം.​മു​ഹ​മ്മ​ദ് ക​മാ​ൽ, സി.​ശി​ഹാ​ബ് തി​രൂ​ർ​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.