ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Saturday, February 22, 2020 10:44 PM IST
നി​ല​ന്പൂ​ർ: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​നും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. ക​ണ്‍​വ​ൻ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു സെ​ബ്യാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​യു.​തോ​മ​സ് അ​ധ്യ​ക്ഷ​ത വഹിച്ചു.

പ​ള്ളി കു​ഞ്ഞാ​പ്പ, പ​യ​സ് ജോ​ണ്‍, കെ.​വി.​ജോ​സ​ഫ്, എം.​എ. വി​റ്റാ​ജ്, ജോ​ർ​ജ് മൈ​ക്കി​ൾ, സാ​ബു പൊ​ൻ​വേ​ലി, എ​ൻ.​എ​സ്.​പ്ര​സാ​ദ്, ഷാ​ക്കി​ർ തു​വ്വൂ​ർ, മാ​നു​വ​ൽ മ​ണി​മ​ല, കെ.​കെ.​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ (പ്ര​സി​ഡ​ന്‍റ്), മോ​ഹ​ൻ ജോ​ർ​ജ്, കെ.​വി.​ജോ​സ​ഫ്, പ​ള്ളി കു​ഞ്ഞാ​പ്പ (വൈ​സ് പ്ര​സി​ഡ​ന്‍റ്), കെ.​യു.​തോ​മ​സ്, സാ​ബു പൊ​ൻ​വേ​ലി, എ​ൻ.​എ​സ്.​പ്ര​സാ​ദ്, ജോ​ർ​ജ് മൈ​ക്കി​ൾ, ത​ങ്ക​മ ക​ള​പ്പു​ര​ക്ക​ൽ, കെ.​കെ.​ജോ​ർ​ജ് (സെ​ക്ര​ട്ട​റി), പ​യ​സ് ജോ​ണ്‍ (ട്ര​ഷ​റ​ർ). എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.