ര​ജി​സ്ട്രേ​ഷ​ന്‍ മേ​ള
Saturday, February 22, 2020 10:42 PM IST
മ​ല​പ്പു​റം: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്താം ക്ലാ​സ് മു​ത​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, പ്രൊ​ഫ​ഷ​ണ​ല്‍ ബി​രു​ദം/​ഡി​പ്ലോ​മ/​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് മു​ത​ലാ​യ​വ നേ​ടി​യ 40 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്ക് സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​നും അ​ഭി​മു​ഖം നേ​രി​ടു​ന്ന​തി​നു​മു​ള്ള പ​രി​ശീ​ല​നം, ക​മ്പ്യൂ​ട്ട​ര്‍ പ​രി​ജ്ഞാ​നം തു​ട​ങ്ങി​യ പ​രി​ശീ​ല​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ന്‍ 27-ന് ​രാ​വി​ലെ 10.30-ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ ഗാ​ന്ധി ചെ​യ​ര്‍ സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ന​ട​ക്കും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യും 250 രൂ​പ​യും ന​ല്‍​കി ഒ​റ്റ​ത്ത​വ​ണ ആ​ജീ​വ​നാ​ന്ത ര​ജി​സ്ട്രേ​ഷ​ന്‍ എ​ടു​ക്കാം. ഫോ​ണ്‍ : 0483 2734737, 8078428570.