ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ 24ന്‍ ​തു​റ​ക്കും
Saturday, February 22, 2020 10:42 PM IST
മ​ല​പ്പു​റം: വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ചി​ട്ടി​രു​ന്ന​മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മേ​ജ​ർ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ 24 മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.