അ​ല​മാ​ര വി​ത​ര​ണം ചെ​യ്തു
Saturday, February 22, 2020 10:42 PM IST
മ​ങ്ക​ട: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യാ​യ ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് അ​ല​മാ​ര വി​ത​ര​ണ​വും ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വ​ത്തി​ലെ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന വി​ത​ര​ണ​വും മ​ങ്ക​ട മ​ണ്ഡ​ലം എം​എ​ൽ​എ ടി.​എ.​അ​ഹ​മ്മ​ദ്ക​ബീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഹീ​ദ എ​ലി​ക്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.