ഉൗ​ർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണം സ​മാ​പി​ച്ചു
Saturday, February 22, 2020 10:42 PM IST
കൊ​ള​ത്തൂ​ർ :എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ കേ​ര​ള​യു​ടെ ഉൗ​ർ​ജ കി​ര​ണ്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ്് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, ര​ണ്ട​ര മാ​സ​മാ​യി ന​ട​ത്തി വ​ന്ന ഉൗ​ർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണം സ​മാ​പി​ച്ചു. കൊ​ള​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ന്ന സ​മാ​പ​ന​യോ​ഗം സി​ഐ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ.​കി​ഷോ​ർ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​എം​സി റി​സോ​ഴ്സ്പേ​ഴ്സ​ൻ എം.​പി. ച​ന്ദ്ര​ൻ വാ​ഴ​ക്കാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ൾ​ബ്, ഫാ​ൻ, ഇ​സ്തി​രി പെ​ട്ടി, ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ൻ തു​ട​ങ്ങി​യവ വൈ​ദ്യു​തി ഏ​റ്റ​വും കു​റ​ഞ്ഞ രൂ​പ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച് എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.
എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​അ​ബ്ദു​ൾ​വ​ഹാ​ബ് സ്വാ​ഗ​ത​വും യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​ൽ​മാ​ൻ ഫാ​രി​സ് ന​ന്ദി​യും പ​റ​ഞ്ഞു. നി​ല​ന്പൂ​ർ, മ​ഞ്ചേ​രി, മ​ങ്ക​ട, രാ​മ​പു​രം, പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ഉൗ​ർ​ജ സം​ര​ക്ഷ​ണാ​ർ​ഥം ഒ​പ്പു ശേ​ഖ​ര​ണം, ഫ്ളാ​ഷ് മോ​ബ്, ഉ​ദ്യോ​ഗ​സ്ഥ ബോ​ധ​വ​ത്ക​ര​ണം, ല​ഘു ലേ​ഖ വി​ത​ര​ണം തു​ട​ങ്ങി​യവ ന​ട​ത്തി.
മു​ഹ​മ്മ​ദ് ന​ജീ​ബ്, അ​ബ്ദു​ൾ​റ​ഷീ​ദ്, ജ​സീ​ൽ, ഐ​ശ്വ​ര്യ ജാ​ന​കി, ജ​സ്റ്റി​ൻ ജോ​സ​ഫ്, ഹ​ഫ്സ​ന, അ​മീ​ൻ, ആ​ശ മോ​ൾ തോ​മ​സ്, ആ​യി​ഷ മി​സ്രി​യ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.