പൂ​ന്താ​നം ദി​നാ​ഘോ​ഷം 28ന്
Saturday, February 22, 2020 10:42 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പൂ​ന്താ​നം സാ​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൂ​ന്താ​ന ദി​നാ​ഘോ​ഷം 28നു ​ഇ​ട​ത്തു​പു​റം പൂ​ന്താ​നം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ ന​ട​ത്തും.

വൈ​കു​ന്നേ​രം നാ​ലി​നു കാ​വ്യാ​ഞ്ജ​ലി​യോ​ടെ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങും. പ്ര​ശ​സ്ത ഭ​ക്തി​ഗാ​ന ര​ച​യി​താ​വ് പി.​സി അ​ര​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 5.30ന് ​പൂ​ന്താ​നം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം
കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ. ഡോ. ​എ​ൻ.​വി.​ന​ടേ​ശ​ൻ നി​ർ​വ​ഹി​ക്കും. രാ​ത്രി 7.30ന് ​ഇ​ട​ത്തു​പു​റം സ​നാ​ത​ന ധ​ർ​മ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പു​ന്താ​നം കൃ​തി​ക​ളു​ടെ ആ​ലാ​പ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.കാ​വ്യാ​ഞ്ജ​ലി​യി​ൽ സ്വ​ന്തം ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.ഫോ​ണ്‍:919567446592.