ഗൈ​ഡ്, ബു​ള്‍​ബു​ള്‍ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം
Saturday, February 22, 2020 12:19 AM IST
ത​രു​വ​ണ: ത​രു​വ​ണ ഗ​വ.​യു​പി സ്‌​കൂ​ളി​ല്‍ ഗൈ​ഡ്, ബു​ള്‍​ബു​ള്‍ യൂ​ണി​റ്റു​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൗ​ട്ടിം​ഗി​ല്‍ പ​ത്ത് വ​യ​സി​ല്‍ താ​ഴെ ഉ​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​മാ​ണ് ബു​ള്‍​ബു​ള്‍. പ​ത്ത് വ​യ​സി​ന് മു​ക​ളി​ലു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ സ്‌​കൗ​ട്ടിം​ഗ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന വി​ഭാ​ഗ​മാ​ണ് ഗൈ​ഡ്. കു​ട്ടി​ക​ളെ ഉ​ത്ത​മ പൗ​ര​ന്‍​മാ​രാ​യി രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കാ​നാ​യി വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ ഇ​വ​യി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. ഭാ​ര​ത് സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ന്ന​ക്കു​ഴി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഭാ​ര​ത് സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് നാ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല്‍ മെം​ബ​ര്‍ ഷൈ​നി മൈ​ക്കി​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.

ലാ​ബ് ഉ​ദ്ഘാ​ട​നം

ക​ല്‍​പ്പ​റ്റ: എ ​പ്ല​സ് അ​ക്കാ​ഡ​മി​യി​ല്‍ പു​തി​യ ബ്ലോ​ക്കി​ന്‍റെയും മോ​ണ്ടി​സോ​റി ലാ​ബി​ന്‍റെ​യും ഉ​ദ്ഘാ​ട​നം സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. അ​ക്കാ​ഡ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എം.​കെ.​എ. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ല്‍, ന ഹാ​രി​സ് ബാ​ഖ​വി, അ​ഹ​മ്മ​ദ്, സാ​ജ​ന്‍, പ്ര​ഫ.​റ​ഷീ​ദ്, മൊ​യ്തു മൗ​ല​വി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.