ജ​ന​ജാ​ഗ്ര​താ സ​ദ​സ്
Saturday, February 22, 2020 12:16 AM IST
പാ​ണ്ടി​ക്കാ​ട്: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ മു​സ്ലിം ലീ​ഗ് പാ​ണ്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​ിറ്റി ന​ട​ത്തു​ന്ന ജ​ന​ജാ​ഗ്ര​ത സ​ദ​സു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ഒ​റ​വും പു​റ​ത്ത് ന​ട​ന്ന പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം എം.​ഉ​മ്മ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ പൂ​ക്കോ​യ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്.​ആ​സ്യ, പി.​എ​ച്ച്.​ഷ​മീം, പി.​സ​ലീ​ൽ, അ​ക്ബ​ർ​ഷാ, എ.​ടി.​ഉ​മ്മ​ർ, കു​ഞ്ഞു കു​റ്റി​പ്പു​ളി, കെ.​നി​സാ​ർ, യു.​ബാ​സി​ത്, വി.​പി.​സ​ലീം, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ 18 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ജ​ന​ജാ​ഗ്ര​ത സ​ദ​സ് ന​ട​ക്കു​ക.

മ​ത​നി​ര​പേ​ക്ഷ
സം​ഗ​മം

ക​രു​വാ​ര​കു​ണ്ട്: ഗോ​വി​ന്ദ് പ​ൻ​സാ​രെ ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ സി​പി​ഐ വ​ണ്ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി കി​ഴ​ക്കെ​ത്ത​ല​യി​ൽ മ​ത​നി​ര​പേ​ക്ഷ സം​ഗ​മം ന​ട​ത്തി. ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ക​മ്മി​റ്റി അം​ഗം എം.​കെ.​ക​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ.​സ​മ​ദ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഇ.​പി.​ബ​ഷീ​ർ,ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഇ.​കെ.​സു​ഹൈ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.