ദേ​ശീ​യ സെ​മി​നാ​ർ സ​മാ​പി​ച്ചു
Saturday, February 22, 2020 12:16 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് കെ​ടി​എം കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് കോ​മേ​ഴ്സ് വി​ഭാ​ഗം ന​ട​ത്തി​യ ന്ധ​സം​ര​ഭ​ക​രം​ഗ​ത്തെ വെ​ല്ലു​വി​ളി​ക​ളും സാ​ധ്യ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ര​ണ്ട് ദി​വ​സ​മാ​യി ന​ട​ന്ന കൊ​ണ്ടി​രു​ന്ന ദേ​ശീ​യ സെ​മി​നാ​ർ സ​മാ​പി​ച്ചു.​കൊ​യ​ന്പ​ത്തൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് പ്ര​ഫ​സ​ർ ഡോ.​ജാ​ന​കി രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ൻ​സി​പ്പ​ൽ കെ.​കെ.​അ​ബ്ദു​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് മെ​ന്പ​ർ ഡോ.​റ​ഷീ​ദ് അ​ഹ​മ്മ​ദ്, ഡോ.​മു​ഹ​മ്മ​ദ് അ​സ്്ലം, എ​ൻ.​കെ.​അ​ബ്ദു​റ​ഹി​മാ​ൻ, എം.​അ​ല​വി, മു​ഹ​മ്മ​ദ് യാ​സീ​ൻ, റാ​ബി​യ, നി​സാ​ർ, മു​ഹ്സി​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്ത് നി​ന്നു​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദ​ഗ്ധ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു .