വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പും
Saturday, February 22, 2020 12:14 AM IST
വ​ഴി​ക്ക​ട​വ്: മ​ണി​മൂ​ളി ക്രൈ​സ്റ്റ് കിം​ഗ് എ​ൽ​പി സ്കൂ​ൾ 66-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും ഹെ​ഡ്മി​സ്ട്ര​സ് വി.​ജെ.​ലി​സി ടീ​ച്ച​ർ​ക്ക് യാ​ത്ര​യ​യ​പ്പും ന​ൽ​കി. സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​ബി​ജു പൊ​ൻ​പാ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ്യം വ​ഹി​ച്ചു.
സി​സ്റ്റ​ർ ഷീ​ജ മൈ​ക്കി​ൾ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഹെ​ൽ​ന ജോ​ണി, ഫാ.​ജോ​ർ​ജ് മ​ന്പി​ള്ളി, ഫാ.​പ്രി​ൻ​സ് തെ​ക്കേ​തി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി.​സാ​വി​ത്രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ബൈ​ജു പാ​ലാ​ട്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സ​ന്ധ്യ മ​നോ​ജ്, വി.​പി.​തോ​മ​സ്, സി​സ്റ്റ​ർ ഷീ​ജ സെ​ബാ​സ്റ്റ്യ​ൻ, ക്രി​സ്റ്റീ​ൻ മാ​ത്യു, ബ്ല​സി, റി​ഫ പ​ർ​വീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.