അ​ധ്യാ​പ​ക നി​യ​മ​നം
Friday, February 21, 2020 2:24 AM IST
മ​ല​പ്പു​റം: കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ 2020-21 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, സെ​ക്ക​ൻ​ഡ​റി, പ്രൈ​മ​റി അ​ധ്യാ​പ​ക​ർ, ന​ഴ്സ്, കൗ​ണ്‍​സി​ല​ർ, പ​രി​ശീ​ല​ക​ൻ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു.ഫോ​ണ്‍: 0483: 2738168.