ചെ​ര​ക്കാ​പ​റ​ന്പ് സ്കൂ​ളി​ൽ പ​ഠ​നോ​ത്സ​വം
Friday, February 21, 2020 2:22 AM IST
അ​ങ്ങാ​ടി​പ്പു​റം: ചെ​ര​ക്കാ​പ​റ​ന്പ് ഈ​സ്റ്റ് എ​എം​എ​ൽ​പി സ്കൂ​ളി​ൽ പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി. കു​ട്ടി​ക​ളു​ടെ പ​ഠ​ന​മി​ക​വു​കൊ​ണ്ടും മ​റ്റും പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. പാ​ഠ​ഭാ​ഗ​ങ്ങ​ളു​ടെ​യും പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും വൈ​വി​ധ്യ​മാ​ർ​ന്ന അ​വ​ത​ര​ണ​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും ന​ട​ന്നു. കു​രു​ത്തോ​ല​ക​ൾ കൊ​ണ്ടു അ​ല​ങ്ക​രി​ച്ച സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ പ​ഠ​നോ​ത്സ​വ​ത്തി​നാ​യി ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ സ്കി​റ്റു​ക​ൾ, നാ​ട​ൻ പാ​ട്ടു​ക​ൾ, അ​റ​ബി സ്കി​റ്റ്, പ​ദ്യം ചൊ​ല്ല​ൽ, ഗ​ണി​തം , സാ​മൂ​ഹ്യ​പാ​ഠം, ഇം​ഗ്ലീ​ഷ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ പാ​ഠ​ഭാ​ഗ​ങ്ങ​ൾ വേ​ദി​യി​ൽ നാ​ട​ക​ങ്ങ​ളും സം​ഭാ​ഷ​ണ​ങ്ങ​ളും നൃ​ത്ത​ങ്ങ​ളു​മാ​യി അ​ര​ങ്ങു ത​ക​ർ​ത്തു.​രാ​വി​ലെ ന​ട​ന്ന പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ. ​കേ​ശ​വ​ൻ നി​ർ​വ​ഹി​ച്ചു പി​ടി​എ പ്ര​സി​ഡ​ന്‍റ് ഖാ​ലി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ സി. ​ഹ​സൈ​നാ​ർ, ഹെ​ഡ്മി​സ്ട്ര​സ് ജ​യ​തോ​മ​സ്, ബി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​സ്കൂ​ൾ ലീ​ഡ​ർ നി​സ്വ . സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് അ​ഫ്നാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.