പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ത്തെ ത​ക​ർ​ക്കാ​നാ​കി​ല്ല: കെ.​പി.​എ.​മ​ജീ​ദ്
Thursday, February 20, 2020 12:42 AM IST
മ​ല​പ്പു​റം: പി​ണ​റാ​യി വി​ജ​യ​നും ന​രേ​ന്ദ്ര മോ​ദി​യും ഒ​ന്നി​ച്ച് നേ​രി​ട്ടാ​ലും പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ സ​മ​ര​ത്തെ ത​ക​ർ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ.​മ​ജീ​ദ് പ​റ​ഞ്ഞു. മോ​ദി നേ​രി​ട്ടാ​ണ് സ​മ​ര​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ഒ​ളി​ഞ്ഞാ​ണ് ഇ​തു ചെ​യ്യു​ന്ന​തെ​ന്നും മ​ജീ​ദ് പ​റ​ഞ്ഞു. പൂ​ക്കോ​ട്ടൂ​ർ പി​ലാ​ക്ക​ലി​ൽ മ​ല​പ്പു​റം മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​ജാ​ഗ്ര​ത സ​ദ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൗ​ര​ത്വ പ്ര​ശ്ന​ത്തി​ൽ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന എ​ല്ലാ സ​മ​ര​ങ്ങ​ൾ​ക്കെ​തി​രെ​യും പി​ണ​റാ​യി വി​ജ​യ​ന്‍റെ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. പൗ​ര​ത്വ ര​ജി​സ്റ്റ​റി​നെ​തി​രെ ആ​ദ്യം സ​മ​രം ന​ട​ത്തി​യ പാ​ർ​ട്ടി മു​സ്ലിം ലീ​ഗാ​ണ്. കോ​ഴി​ക്കോ​ട്ടും എ​റ​ണാ​കു​ള​ത്തും റാ​ലി ന​ട​ത്തി മു​സ്ലിം ലീ​ഗ് പ്ര​ക്ഷോ​ഭം തു​ട​ങ്ങു​ന്പോ​ൾ മ​റ്റു പ​ല പാ​ർ​ട്ടി​ക​ളും ആ​ലോ​ചി​ച്ചി​ട്ട് പോ​ലു​മി​ല്ല. ല​ക്ഷ്യം നേ​ടു​ന്ന​ത് വ​രെ മു​സ്ലിം​ലീ​ഗ് സ​മ​ര രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​ബീ​രാ​ൻ​കു​ട്ടി ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ.​ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ, കെ.​മു​ഹ​മ്മ​ദു​ണ്ണി ഹാ​ജി, ഉ​മ്മ​ർ അ​റ​ക്ക​ൽ, നൗ​ഷാ​ദ് മ​ണ്ണി​ശേ​രി, വി.​മു​സ്ത​ഫ, സി.​എ​ച്ച്.​ഹ​സ​ൻ ഹാ​ജി, ഇ.​അ​ബൂ​ബ​ക്ക​ർ ഹാ​ജി, പി.​എ.​സ​ലാം, ബി.​മു​ഹ​മ്മ​ദ്കു​ട്ടി, സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ, സി.​എ​ച്ച്.​ജ​മീ​ല, മു​ഹ​മ്മ​ദ് മാ​ഹി​രി, ബാ​വ വി​സ​പ്പ​ടി, അ​ശ്റ​ഫ് പാ​റ​ച്ചോ​ട​ൻ പ്ര​സം​ഗി​ച്ചു. കെ.​കെ.​ഷാ​ഹു​ൽ ഹ​മീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.