സം​രം​ഭ​ക​ത്വ വാ​യ്പ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, February 20, 2020 12:42 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി​പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ല​ഘു​വ്യ​വ​സാ​യ യോ​ജ​ന, ട്രൈ​ബ​ൽ എ​ന്‍റ​ർ​പ്ര​ണേ​ഴ്സ് ലോ​ണ്‍ എ​ന്നി​വ​യ്ക്കു​കീ​ഴി​ൽ വാ​യ്പ ന​ൽ​കു​ന്ന​തി​നാ​യി പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ്ഗ​ത്തി​ൽ​പ്പെ​ട്ട സം​രം​ഭ​ക​ത്വ ഗു​ണ​മു​ള്ള യു​വ​തീ​യു​വാ​ക്ക​ളി​ൽ​നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
വാ​യ്പാ​തു​ക ആ​റ് ശ​ത​മാ​നം പ​ലി​ശ​സ​ഹി​തം അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് തി​രി​ച്ച​ട​യ്ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ കോ​ർ​പ​റേ​ഷ​ന്‍റെ നി​ബ​ന്ധ​ന​ക​ൾ​ക്ക​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ ഉ​ദ്യോ​ഗ​സ്ഥ ജാ​മ്യ​മോ, വ​സ്തു​ജാ​മ്യ​മോ ഹാ​ജ​രാ​ക്ക​ണം. താ​ത്പ​ര്യ​മു​ള്ള​വ​ർ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കാ​യി കോ​ർ​പ്പ​റേ​ഷ​ന്‍റെ മ​ല​പ്പു​റം ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ മാ​നേ​ജ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0483 2731496.