വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പും
Thursday, February 20, 2020 12:41 AM IST
അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം ഫാ​ത്തി​മ യു​പി സ്കൂ​ളി​ന്‍റെ 69-ാം വാ​ർ​ഷി​കം അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കേ​ശ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക ഡോ​ൾ​സി ചാ​ക്കോ​യ്ക്കു​ള്ള യാ​ത്ര​യ​യ​പ്പും ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണ​വും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നു. സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജേ​ക്ക​ബ് കൂ​ത്തൂ​ർ ആ​ധ്യ​ക്ഷ്യം വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ റ​ഷീ​ദ​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ അ​മീ​ർ പാ​താ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഏ​ലി​യാ​മ്മ തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, ഹെ​ഡ്മാ​സ്റ്റ​ർ ഇ.​ജെ.​ആ​ന്‍റ​ണി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സാ​ബു പോ​ൾ, സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ മാ​ത്യു, കു​മാ​രി കെ.​സൂ​ര്യ, ഇ.​അ​യ്യൂ​ബ്, ഡോ​ൾ​സി ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.