പോ​സ്റ്റോ​ഫീ​സ് മാ​ർ​ച്ച്
Wednesday, February 19, 2020 1:01 AM IST
പൂ​ക്കോ​ട്ടും​പാ​ടം: നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ക്കോ​ട്ടും​പാ​ടം പോ​സ്റ്റോ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പൊ​ട്രോ​ൾ പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വി​നെ​തി​രേ​യും, കേ​ന്ദ്ര ബ​ജ​റ്റി​ലെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു​മാ​ണ് മാ​ർ​ച്ച്. പൂ​ക്കോ​ട്ടും​പാ​ടം ടൗ​ണി​ൽ നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് പോ​സ്റ്റോ​ഫീ​ന് മു​ന്നി​ൽ എ​സ്ഐ രാ​ജേ​ഷ് അ​യോ​ട​നും സം​ഘ​വും ത​ട​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗം സി​പി​എം നി​ല​ന്പൂ​ർ എ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഇ.പ​ത്മാ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​പി​ഐ നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​മ​നോ​ജ് അ​ധ്യ​ക്ഷ​നാ​യി. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ വി. ​കെ.​അ​ന്ത​കൃ​ഷ്ണ​ൻ, എ​ബ്ര​ഹാം പി.​മാ​ത്യു, എ​ര​ഞ്ഞി​ക്ക​ൽ ഇ​സ്മാ​യി​ൽ, ഇ.​കു​ട്ട്യാ​പ്പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.