നാ​ട​ക മ​ത്സ​രം: സ്ക്രി​പ്റ്റു​ക​ൾ ക്ഷ​ണി​ച്ചു
Wednesday, February 19, 2020 1:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ 15 വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ വ​ള്ളു​വ​നാ​ട് ത​നി​മ സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ടി.​പി.​ഗോ​പാ​ല​ൻ സ്മാ​ര​ക അ​മേ​ച്ച്വ​ർ നാ​ട​ക മ​ത്സ​ര​ത്തി​ലേ​ക്കു സ്ക്രി​പ്റ്റു​ക​ൾ ക്ഷ​ണി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​റു നാ​ട​ക​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ക. നാ​ട​ക​ങ്ങ​ളു​ടെ റി​ഹേ​ഴ്സ​ൽ ചെ​ല​വി​ലേ​ക്ക് 15000 രൂ​പ വീ​തം ന​ൽ​കും. മി​ക​ച്ച നാ​ട​ക​ത്തി​നു 20000 രൂ​പ​യും ര​ണ്ടാ​മ​ത്തെ നാ​ട​ക​ത്തി​നു 15000 രൂ​പ​യും ആ​ണ് അ​വാ​ർ​ഡ് തു​ക. മി​ക​ച്ച ന​ട​ൻ ന​ടി എ​ന്നി​വ​ർ​ക്ക് 10000 രൂ​പ വീ​ത​വും മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ടീ​ന​ട​ൻ​മാ​ർ​ക്കും മി​ക​ച്ച ബാ​ല ന​ടീ​ന​ട​ൻ​മാ​ർ​ക്കും മി​ക​ച്ച സം​വി​ധാ​യ​ക​നും 5000 രൂ​പ വീ​ത​വും മി​ക​ച്ച ര​ണ്ടാ​മ​ത്തെ സം​വി​ധാ​യ​ക​ന് 3000 രൂ​പ​യും കൂ​ടാ​തെ ഉ​പ​ഹാ​രം പ്ര​ശ​സ്തി​പ​ത്രം എ​ന്നി​വ കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന​ത​ണ് പു​ര​സ്കാ​രം.​നാ​ട​ക​ങ്ങ​ൾ പു​തി​യ​വ ആ​യി​രി​ക്ക​ണ​മെ​ന്ന നി​ർ​ബ​ന്ധ​മി​ല്ല.
പു​തി​യ​വ​ക്ക് മു​ൻ​ഗ​ണ​ന. ഒ​രു മ​ണി​ക്കൂ​റി​നും ഒ​ന്ന​ര മ​ണി​ക്കൂ​റി​നും ഇ​ട​യി​ലാ​യി​രി​ക്ക​ണം അ​വ​ത​ര​ണ ദൈ​ർ​ഘ്യം. മാ​ർ​ച്ച് അ​ഞ്ചി​ന​കം സ്ക്രി​പ്റ്റു​ക​ൾ ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്കു കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, ക​ണ്‍​വീ​ന​ർ, ടി.​പി ഗോ​പാ​ല​ൻ സ്മാ​ര​ക അ​മേ​ച്ച്വ​ർ നാ​ട​ക മ​ത്സ​രം, ചെ​റു​കാ​ട് മ​ന്ദി​രം പ​ട്ടാ​ന്പി റോ​ഡ്, പെ​രി​ന്ത​ൽ​മ​ണ്ണ 679322.