ക​ല്ല​ട കു​ടും​ബ സം​ഗ​മം
Monday, February 17, 2020 12:45 AM IST
നി​ല​ന്പൂ​ർ: ക​ല്ല​ട കൂ​ട്ടാ​യ്മ​യു​ടെ ര​ണ്ടാ​മ​ത് കു​ടും​ബ സം​ഗ​മം എ​ര​ഞ്ഞി​മ​ങ്ങാ​ട് മ​ഹാ​ഗ​ണി ഹ​ട്ടി​ൽ ന​ട​ന്നു. അ​ട​ക്കാ​ക്കു​ണ്ട് ക്ര​സ​ന്‍റ് സ്കൂ​ൾ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​ൻ വി.​പി മു​ഹ​മ്മ​ദ്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ല്ല​ട കു​ഞ്ഞി​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ര​ന്‍റിം​ഗ് ആ​ൻ​ഡ് കൗ​ണ്‍​സി​ലിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ ലു​ഖ്മാ​ൻ അ​രീ​ക്കോ​ട് ക്ലാ​സ് ന​യി​ച്ചു. ല​ഷീ​ൻ ക​ല്ല​ട, മു​ഹ​മ്മ​ദ് വാ​ഴ​ക്കാ​ട്, മു​സ്ത​ഫ ക​ല്ല​ട, ക​ല്ല​ട സ​ക്കീ​ർ, കു​ഞ്ഞി​മാ​ൻ കോ​ഴി​ക്കോ​ട്, അ​ബ്ദു​ൾ​ല​ത്തീ​ഫ്, അ​ബ്ദു​സ​മ​ദ്, മു​സ്ത​ഫ ക​മാ​ൽ, റി​ട്ട​യേ​ർ​ഡ് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സി​ദീ​ഖ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഗാ​ന​ഭൂ​ഷ​ണ്‍ ടി.​പി.​യൂ​സ​ഫ് താ​നൂ​രി​നെ ആ​ദ​രി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്ന്, ഗാ​ന​മേ​ള തു​ട​ങ്ങി​യ​വ​യും ന​ട​ന്നു.