മാ​ധ​വ​ൻ മാ​സ്റ്റ​റെ ആ​ദ​രി​ച്ചു
Monday, February 17, 2020 12:43 AM IST
എ​ട​ക്ക​ര: ദീ​ർ​ഘ​കാ​ലം ഉ​പ്പ​ട എ​ൻ​എ​സ്എ​സ്യു​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി​രു​ന്ന ആ​ന​ക്ക​ല്ലി​ലെ മാ​ധ​വ​ൻ മാ​സ്റ്റ​റു​ടെ എ​ണ്‍​പ​താം പി​ന്നാ​ൾ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.
ഞെ​ട്ടി​ക്കു​ളം ഫാ​മി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ രം​ഗ​ത്തെ പ്ര​മു​ഖ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ശി​ഷ്യ​ഗ​ണ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു.
നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ് പി.​പി സു​ഗ​ത​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ണ്‍, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് തു​ട​ങ്ങി​യവര്‌ സം​ബ​ന്ധി​ച്ചു.
1963-ൽ ​ഉ​പ്പ​ട എ​ൻ​എ​സ്.​എ​സ്യു​പി സ്കൂ​ളി​ന്‍റെ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി ചു​മ​ത​ല​യേ​റ്റ അ​ദ്ദേ​ഹം മു​പ്പ​ത് വ​ർ​ഷ​ത്തോ​ളം ഉ​പ്പ​ട സ്കൂ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 1995-ലാ​ണ് അ​ധ്യാ​പ​ന രം​ഗ​ത്ത് നി​ന്നും വി​ര​മി​ക്കു​ന്ന​ത്.