ഏ​ർ​ലി ബേ​ർ​ഡ്സ് ക്ല​ബ് മാ​ര​ത്ത​ണ്‍ ന​ട​ത്തി
Monday, February 17, 2020 12:43 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മാ​ര​ത്ത​ണി​നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ തു​ട​ക്ക​മി​ട്ട് വ്യാ​യാ​മ സം​സ്കാ​രം വ​ള​ർ​ത്തി​യ ഏ​ർ​ലി ബേ​ർ​ഡ്സ് ക്ല​ബ് ഇ​ന്ന​ലെ മ​ര​ത്തേ​ണ്‍ ന​ട​ത്തി.

14മ​ത് ഇ​ബി​സി മാ​ര​ത്ത​ണ്‍ രാ​വി​ലെ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ എം. ​മു​ഹ​മ്മ​ദ് സ​ലീം, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ​ക​രീം, മ​ല​പ്പു​റം എ​ഡി​എം എ​ൻ.​എം. മെ​ഹ്റ​ലി, എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

സം​സ്ഥാ​ന ഭ​ക്ഷ്യ സു​ര​ക്ഷ ക​മ്മീ​ഷ​ൻ അം​ഗം വി. ​ര​മേ​ശ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കി​ഴി​ശേ​രി മു​സ്ത​ഫ, ഡോ. ​അ​ബൂ​ബ​ക്ക​ർ ത​യ്യി​ൽ, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ തെ​ക്ക​ത്ത് ഉ​സ്മാ​ൻ, നാ​സ​ർ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

1500 പേ​ർ മാ​ര​ത്തോ​ണി​ൽ പ​ങ്കാ​ളി​ക​ളാ​യി. സ​മാ​പ​ന​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സി​ഐ ഐ. ​ഗി​രീ​ഷ് കു​മാ​ർ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ന​ഈം, ഡോ. ​കൊ​ച്ചു എ​സ്. മ​ണി, ഡോ. ​നി​ലാ​ർ മു​ഹ​മ്മ​ദ്, ഇ​സ്മാ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഷം​സു, കി​ഴി​ശേ​രി മു​ഹ​മ്മ​ദ് കു​ട്ടി, നാ​ല​ക​ത്ത് ജ​ലീ​ൽ, അ​ബ്ദു റ​സാ​ഖ് എ​ന്ന കു​ഞ്ഞി​പ്പു, സൈ​താ​ലി​ക്കു​ട്ടി, ന​വാ​സ് ലി​ങ്ക്, തൊ​ണ്ണം​തൊ​ടി ഹൈ​ദ​ർ, ജ​ബ്ബാ​ർ ത​ങ്ക​യ​ത്തി​ൽ, സി.​പി.​രാ​മ​ദാ​സ് എ​ന്ന ക​ണ്ണ​ൻ, പി.​എം. ഷാ​ന​വാ​സ്, പി. ​പീ​താം​ബ​ര​ൻ, ഉ​സ്മാ​ൻ എ​ന്ന മ​ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.