ഗ​താ​ഗ​തനി​യ​ന്ത്ര​ണം
Sunday, February 16, 2020 12:16 AM IST
മ​ല​പ്പു​റം: ഇ​ടി​മു​ഴി​ക്ക​ൽ അ​ഗ്ര​ശാ​ല പാ​റ​ക്ക​ട​വ് റോ​ഡി​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ മു​ത​ൽ 31 വ​രെ വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രി​ക്കു​ന്നു. വാ​ഹ​ന​ങ്ങ​ൾ ഇ​ടി​മു​ഴി​ക്ക​ൽ കൊ​ള​ക്കു​ത്തു റോ​ഡി​ലെ ക​ണ്ട​യി പാ​ട​ത്തു നി​ന്നും തേ​നേ​രി​പാ​റ വ​ഴി​യോ രാ​മ​നാ​ട്ടു​ക​ര സി​ൽ​ക്ക് പാ​ലം കു​റ്റി​പ്പ​റ​ന്പ് പാ​റ​യി​ൽ വ​ഴി​യോ പോ​ക​ണ​മെ​ന്ന് കൊ​ണ്ടോ​ട്ടി ഓ​ൾ​ഡ് കോ​ഴി​ക്കോ​ട് പാ​ല​ക്കാ​ട് റോ​ഡി​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന ഗ​താ​ഗ​തം നാ​ളെ മു​ത​ൽ 20 വ​രെ താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു. കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത വ​ഴി തി​രി​ഞ്ഞു പോ​ക​ണ​മെ​ന്ന് മ​ഞ്ചേ​രി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.