ജം​ബോ സ​ർ​ക്ക​സ് പ്ര​ദ​ർ​ശ​ന​മാ​രം​ഭി​ച്ചു
Sunday, February 16, 2020 12:16 AM IST
മ​ല​പ്പു​റം: ജം​ബോ സ​ർ​ക്ക​സ് കോ​ട്ട​ക്ക​ൽ പു​ത്തൂ​ർ പാ​ട​ത്ത് പ്ര​ദ​ർ​ശ​ന​മാ​രം​ഭി​ച്ചു. ഫ​യ​ർ ഡാ​ൻ​സ്, റോ​പ്പ് സ്കി​പ്പിം​ഗ്, പോ​ൾ അ​ക്രോ​ബാ​റ്റി​ക്സ്, റോ​ള​ർ ബാ​ല​ൻ​സ് ഫു​ട്ജം​ഗി​ളിം​ഗ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ ഈ ​ക​ലാ​കാ​രന്മാ​ർ അ​വ​ത​രി​പ്പി​ക്കും.

തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ നാ​ലി​നും രാ​ത്രി ഏ​ഴി​നും ര​ണ്ട് പ്ര​ദ​ർ​ശ​ന​മു​ണ്ടാ​വും. മ​റ്റ് ദി​വ​സ​ങ്ങ​ളി​ൽ ഒ​രു​മ​ണി​യ​ട​ക്കം മൂ​ന്നു പ്ര​ദ​ർ​ശ​ന​വു​മു​ണ്ടാ​വും. 100, 150, 250 എ​ന്നി​ങ്ങ​നെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ. 250 രൂ​പ​യ്ക്ക് നേ​ര​ത്തെ ബു​ക്ക് ചെ​യ്യാ​നാ​വും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ശ്രീ​ഹ​രി നാ​യ​ർ, ഹ​മീ​ദ് അ​ബ്ദു​ള്ള, സാ​ന്തു, റീ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.