ആ​ട് വ​ള​ർ​ത്ത​ലി​ൽ പ​രി​ശീ​ല​നം
Sunday, February 16, 2020 12:12 AM IST
മ​ല​പ്പു​റം: മ​ല​ന്പു​ഴ ഐ​ടി​ഐ​ക്ക് സ​മീ​പ​മു​ള്ള മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ഫെ​ബ്രു​വ​രി 19 മു​ത​ൽ 20 വ​രെ ആ​ട് വ​ള​ർ​ത്ത​ലി​ൽ ര​ണ്ട് ദി​വ​സ​ത്തെ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ നേ​രി​ട്ടോ ഫോ​ണ്‍ മു​ഖേ​ന​യോ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍ 04912815454.